Skip to main content

Posts

Kathakali - The Face of God's Own Country

 നമ്മൾ എല്ലാ മലയാളികളും ചെറുപ്പം മുതൽ കണ്ടു വരുന്ന ഒന്നാണ് കഥകളി .  കഥകളി  കഥകളി എന്ന കലാരൂപം ഇന്ത്യയിലെ 9 ക്ലാസിക്കൽ നിർത്തങ്ങളിൽ ഒന്നാണ്. ഈ കലാരൂപത്തിന്റെ ജനനം നമ്മൾ എല്ലാവര്ക്കും അറിയുന്ന പോലെ നമ്മുടെ സ്വന്തം നാടായ കേരളത്തിൽ ആണ് എന്ന് പ്രേത്യേകിച്ചു പറയേണ്ട ആവശ്യം ഇല്ലാലോ.  പക്ഷെ നമ്മുടെ നാടിന്റെ സ്വന്തം കലാരൂപം ആണെങ്കിലും നമ്മളിൽ ഭൂരിഭാഗം മലയാളികൾക്കും എന്താണ് കഥകളി എന്ന് ശരിയായ അറിവ് ഇല്ല.  ആദ്യമായി കഥകളി നേരിട്ട് കണ്ട എനിക്കും നിങ്ങൾക്കും ഒരു പിടിയും കിട്ടികാണില്ല എന്നതാണ് നമുക്ക് മുമ്പിൽ നടക്കുന്നത് എന്ന്, പക്ഷെ ഈ ഇടയ്ക്കു യൂട്യൂബിൽ കണ്ട ഒരു കഥകളി വീഡിയോ എന്നെ പല ചോദ്യങ്ങളിലും ചെന്നെത്തിച്ചു,  അവർക്ക് എങ്ങനെ അവരുടെ കണ്ണുകൾ അങ്ങനെ ചലിപ്പിക്കാനാകും? എന്തുകൊണ്ടാണ് ഈ പുരുഷന്മാർ മേക്കപ്പ് ചെയ്യുന്നത്? അവരുടെ ഭാവങ്ങൾ എങ്ങനെയാണ് ഇത്ര ഉജ്ജ്വലമാകുന്നത്? ഞാൻ ഇപ്പോൾ എന്നാൽ കഴിയും വിധം കഥകളിയുടെ ഒരു ചെറിയ ഉള്ളടക്കം നൽകുകയാണ്.  എന്നാൽ കാര്യത്തിലേക്കു കടക്കാം .. ഇതൊരു 500 വര്ഷം പുരാതനമായ കഥ പറയുന്ന രൂപമാണ്. കഥകളി എന്നാൽ കഥയുമായി കളിക്കുക എന്നാണ് അർഥം. ഈ ...

ഇന്ത്യയുടെ യഥാർത്ഥ നിർമ്മാതാവ്

  ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ, ഇതിന് 182 മീറ്റർ ഉയരമുണ്ട്, അത് സ്റ്റാച്യു ഓഫ് ലിബർട്ടിയേക്കാൾ രണ്ട് മടങ്ങ് ഉയരവും മനുഷ്യനേക്കാൾ 100 മടങ്ങ് ഉയരവുമാണ്. പക്ഷേ...... ആരാണീ ഇദ്ദേഹം ?  അദ്ദേഹം സർദാർ വല്ലഭായ് പട്ടേൽ ആണ്, അദ്ദേഹം ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.     സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യ ഒരു രാഷ്ട്രമായിരുന്നില്ല, ഓരോ ചെറിയ രാജ്യത്തിനും അതിന്റേതായ താൽപ്പര്യമുള്ള നാട്ടുരാജ്യങ്ങളുടെ ഒരു കൂട്ടമായിരുന്നു . സർദാർ വല്ലഭായ് പട്ടേലിന് ഈ ഓരോ സംസ്ഥാനങ്ങളിലും പോയി രാജാക്കന്മാരുമായി ചർച്ച നടത്തുകയും ഒരു രാജ്യത്തിന്റെ ഭാഗമാണെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടിയിരുന്നു. ഇന്ത്യ 500 ചെറിയ രാഷ്ട്രമല്ല, ഒരു വലിയ രാഷ്ട്രമായതിന്റെ കാരണം അദ്ദേഹമാണ്. സർദാർ വല്ലഭായ് പട്ടേലാണ് രാഷ്ട്രത്തിന്റെ യഥാർത്ഥ നിർമ്മാതാവ്. ഏറ്റവും ഉയരം കൂടിയത് കൂടാതെ, ഇത് ഏറ്റവും വിവാദപരവുമാണ്. പ്രധാനമായും അതിന്റെ ചിലവ് കാരണം, 3000 കോടി. ഒരു വലിയ തുക പോലെ തോന്നുന്നു ശരിയല്ലേ?. ഇത് നികുതിദായകരുടെ പണം പാഴാക്കുന്നതായി തോന്നുന്നു ശരിയല്ലേ?. എന്നാൽ ഞങ്ങൾ പരാതിപ്പെടുമ്പോൾ ഭൂരി...

The real builder of India

 The tallest statue on earth, it is 182 meters in height, that's two times taller than the Statue of Liberty, and 100 times taller than a human,  But...... Who is this man !! He is Sardar Vallabhbhai Patel & he is the Iron man of India.      After independence India still wasn't a nation, it was a group of princely states with every small Kingdom having its own interest. Sardar Vallabhbhai Patel had to go to each one of these states and negotiate with the kings and convince them to be a part of a nation. He is the reason why India is one big Nation and not 500 small ones. Sardar Vallabhbhai Patel is the real builder of the Nation.  Apart from being the tallest, this is possibly the most controversial as well. majorly because of its cost, 3000 Cr. seems like a big amount. This looks like a waste of taxpayers' money. But when we complain we don't consider that majority of the portion was paid by the state government. We must understand that whatever we pa...

Children are in depression!!!

Why are Indian children unhappy? 1 out of 4 students in India is going through depression.  what is the reason for this? and does knowing about this issue make any difference to us?  Here I would like to note some pieces of information which may help your children or somebody else who is suffering from depression.  1 in 7 children is facing mental health issues. these types of issues where which don't need empty assurances but need medical help.  DEPRESSION ANXIETY ADHD but even schizophrenia where kids have hallucinations,  but less than 1% of children gets medical support. because we don't talk openly about mental health in India. Children's friends don't have the capacity to understand and elders don't have an inclination to understand. which leads to the result of a person ending up feeling very suffocated.  Many studies say anxiety and depression can increase insulin resistance, impact our digestive system which increases the chance of diabetes in the ...

Wedding making Indians Bankrupt !!!!!

Wedding making Indians Bankrupt !!!!!  How Shaadi is making Indians BANKRUPT? On average,  "Indians spend almost 1/5th of their total wealth  accumulated in a lifetime on their wedding"! Money showered on Weddings > 2X Amount spent on Higher education in India.  Around 20% of loan applications received from young Indians aged 20-30 years are for funding their marriage.  Do you think your savings would be sufficient for your child's wedding, considering inflation & lavish hopes? Plan & Start Investing for your Child's Marriage

പഠനം എങ്ങനെ മെച്ചപ്പെടുത്താം

               പഠനം മെച്ചപ്പെടുത്താൻ ചെയ്യേണ്ട മൂന്നു കാര്യങ്ങൾ  ഒരിക്കൽ അപ്പു കുറേ മുത്തുകൾ ഒരു നൂലിൽ കോർത്ത് മാല ഉണ്ടാക്കാനുള്ള ശ്രമത്തിൽ ആയിരുന്നു, പക്ഷെ കുറെ മുത്തുകൾ കോർത്തത്തിനു ശേഷവും നൂലിന്റെ മറുവശത്തിലൂടെ മുത്തുകൾ ഊരിപോയിരിക്കുന്നതായി അപ്പു കണ്ടു, ഇതെന്താ കാര്യം എന്നറിയാതെ അപ്പു വളരെ നിരാശനായി,  വീടിന്റെ ഉമ്മറത്ത് പത്രം വായിച്ചിരുന്ന അമ്മാവന്റെ എടുത്തു അപ്പു ഓടിച്ചെന്നു ചോദിച്ചു അമ്മാവാ ഞാൻ കോർക്കുന്ന മുത്തുകൾ എല്ലാം മറുവശത്തുകൂടെ ഊരിപ്പോകുന്നല്ലോ എന്താ ചെയ്യാ !!!  ഇതു കണ്ട അപ്പുവിന്റെ അമ്മാവൻ പറഞ്ഞു, മോനേ ഇതിന്റെ മറുവശത്തു നീ ഒരു കെട്ട്  ഇട്ടില്ലെങ്കിൽ നീ കോർക്കുന്ന ഓരോ മുത്തും മറുവശത്തിലൂടെ അഴിഞ്ഞു പോകും അതിനാൽ നമ്മൾ ഇതിൽ ഒരു കേട്ട് ഇടേണ്ടതുണ്ട്..  ഇതു വായിക്കുമ്പോൾ നിങ്ങള്ക്ക തോന്നിയേക്കാം ഇതിപ്പോ ഇങ്ങനെ തുടങ്ങാൻ കാരണം എന്താണെന്നു .  മുകളിൽ പറഞ്ഞ  കെട്ട്(knot)    കൂടുതലും വിദ്യാർത്ഥികൾ പഠിച്ചത് മറക്കാനുള്ള കാരണം പഠിച്ചതിനു ശേഷം പഠിച്ച കാര്യങ്ങൾ മറന്നു പോകാതിരിക്കാനുള...

Read to Learn English | മലയാളം

 വരൂ വായനാശീലത്തിനോടൊപ്പം ഇംഗ്ലീഷും മെച്ചപ്പെടുത്താം  നമ്മളിൽ കുറേപേർ ഇംഗ്ലീഷിൽ   പഠിക്കാൻ  ആഗ്രഹിക്കുന്നവരാണ്  ഇപ്പോൾ ഞാൻ പറയാൻ പോകുന്ന കാര്യം , എങ്ങനെ പുസ് ‌ തകകൾ വായിച്ചുകൊണ്ടു നമുക്ക് ഇംഗ്ലീഷ് പഠിക്കാം എന്നാണ് .   “ ഇത് കേൾക്കുമ്പോ നിങ്ങള്ക്ക് തോന്നാം , അല്ലാതെ തന്നെ പുസ് ‌ തകം തുറക്കുമ്പോഴേ ഉറക്കം വന്നു കണ്ണടഞ്ഞു പോകും പിന്നെയാ പുസ് ‌ തകം വായിച്ചു ഇംഗ്ലീഷ് പഠിക്കാൻ പോകുന്നെ ”   എന്നാൽ ഞാൻ പറയുന്ന ചില കാര്യങ്ങൾ വായിച്ചു കഴിയുമ്പോഴേക്കും നിങ്ങൾക്കും ബുക്ക്സ് റീഡിങ് ലൂടെ ഇംഗ്ലീഷ് ലീർണിങ് സുഖകരമാക്കാം എന്ന് ഞാൻ വിശ്വസിക്കുന്നു .